Etihad and Air Arabia to launch low-cost carrier in Abu Dhabi | Oneindia Malayalam
2019-10-19
77
Etihad and Air Arabia to launch low-cost carrier in Abu Dhabi
പ്രാവാസികള്‍ക്ക് ഗുണകരമായി പുതിയ ബജറ്റ് എയര്‍ലൈന്‍ വരുന്നു. എയര്‍ അറേബ്യ അബുദാബി എന്ന പേരിലാണ് പുതിയ ബജറ്റ് വിമാന സര്‍വ്വീസ് ആരംഭിക്കുന്നത്.